നരിക്കുനി: വെള്ളാരൻകണ്ടി അരീക്കൽ പുറായിൽ മറിയ ഉമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഉസ്മാൻ. മക്കൾ: മുഹമ്മദ്, ഉസ്സൈൻ, മൊയ്ദീൻ, അബൂബക്കർ, ആലിക്കുട്ടി, അഷ്റഫ് (റിയാദ്), ആയിശക്കുട്ടി (അടിവാരം), കദീജ (എരവന്നൂർ), ബീവി (പിണങ്ങോട്). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് രാംപൊയിൽ ജുമാമസ്ജിദിലും 9.30ന് സി.എം മഖാം മസ്ജിദിലും.