ഊരള്ളൂർ: നിടാറാട്ട് പരേതനായ കുഞ്ഞായൻ കുട്ടിയുടെ ഭാര്യ പാത്തു (91) നിര്യാതയായി. മകൻ: അമ്മദ്. മരുമകൾ: നഫീസ. സഹോദരങ്ങൾ: പരേതരായ മൂലക്കണ്ടി വീരാൻ, അമ്മദ്, ബാവോട്ടി.