മുക്കം: മണാശ്ശേരി മാടാരിപറമ്പിൽ പുഷ്പരാജൻ (64) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: അശ്വനി, അപർണ, അക്ഷയ. മരുമകൻ: സജീവ് ചെറുകുളത്തൂർ. സഹോദരങ്ങൾ: മാധവൻ, പത്മിനി, പരേതനായ ബാബു.