അരക്കിണർ: കാവുങ്ങൽ പാത്തേയ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ അഹമ്മദ്കോയ. മക്കൾ: പരേതനായ അബ്ദുൽ അസീസ്, സുബൈർ, ഹനീഫ (സ്റ്റേഷനറി), റുഖിയ, ഫാത്തിമത്ത് സുഹറ. മരുമക്കൾ: അബ്ദുറഹ്മാൻ, മജീദ്, ഹഫ്സ, ഖദീജ, ജസീന. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അരക്കിണർ ജുമാമസ്ജിദിൽ. ഖബറടക്കം നടുവട്ടം ഖബർസ്ഥാനിൽ.