വില്യാപ്പള്ളി: അരയാക്കൂൽതാഴ പിലാവുള്ളതിൽ കുഞ്ഞിപ്പാത്തു (87) നിര്യാതയായി. ഭർത്താവ്: പരേതനായ പിലാവുള്ളതിൽ മൊയ്തു. മക്കൾ: ലത്തീഫ്, കുഞ്ഞമ്മദ്, നഫീസ. മരുമക്കൾ: സൽമ (വാണിമേൽ), റസ്ന, അഷ്റഫ് (ഇരുവരും പൂനൂർ). സഹോദരങ്ങൾ: മാമി, പരേതരായ ആയിഷ, കദീജ.