വെസ്റ്റ്ഹിൽ: ബി.ജി റോഡ് കൈതകുനി വയൽ പരേതനായ രാഘവന്റെ മകൻ കളത്തിൽ മധു (59) നിര്യാതനായി.
ഭാര്യ: മല്ലിക പത്തനകത്ത് (മലബാർ ക്രിസ്ത്യൻ കോളജ് ജീവനക്കാരി). മാതാവ്: ശാന്ത. മക്കൾ: മഞ്ജു, ലിജു.
മരുമക്കൾ: മനേഷ്, സുഭീഷ്.
സഹോദരങ്ങൾ: സുനിൽകുമാർ, സജിത, പരേതയായ നളിനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.