വെള്ളിപറമ്പ്: കീഴ്മാട് വിത്താരത്ത് വേലായുധൻ (73) നിര്യാതനായി. ഭാര്യ: വിലാസിനി.
മക്കൾ: ജയഘോഷ്, സുനിൽകുമാർ, സ്മിത.
മരുമക്കൾ: മഞ്ജുഷ, സുസ്മിത (വാർഡ് അംഗം), സുന്ദരൻ (സി.പി.എം ഈസ്റ്റ് ദേവഗിരി ബ്രാഞ്ച് അംഗം).
സഹോദരങ്ങൾ: ദേവു, ദേവകി, തങ്കമണി. സഞ്ചയനം വെള്ളിയാഴ്ച.