മേപ്പയൂർ: നരക്കോട് ചെറുകുന്നുമ്മൽ മഹമൂദ് (75) നിര്യാതനായി.സഹോദരങ്ങൾ: ഖദീജ (നരക്കോട്), മറിയം (കാവുംവട്ടം), പരേതരായ ഖാദർ ഹാജി (മുത്താമ്പി), മൊയ്തു (പറമ്പത്ത്), പാത്തുമ്മ, കദീശക്കുട്ടി.