ബേപ്പൂർ: നടുവട്ടം മാഹി വെള്ളായിക്കോട്ട് ദേവീ ക്ഷേത്രത്തിനുസമീപം വിജയ് വിലാസിൽ പി.പി. ചന്ദ്രകുമാരി (75) നിര്യാതയായി. ഭർത്താവ്: പരേതനായ എ.വി. ദാസൻ. മക്കൾ: സിപ്പിദാസ് (റഷ്യ), വെങ്കട്ട്ദാസ് (യു.എ.ഇ), പ്രിയങ്ക ബിബിജുലാൽ (എച്ച്.എസ്.എ, ജി.എച്ച്.എസ്.എസ് ബേപ്പൂർ). മരുമക്കൾ: ഇറ, സാഷാ, ബിബിജുലാൽ. സഹോദരങ്ങൾ: ഗോകുലാനന്ദ്, ഗീത, പരേതരായ സദാശിവപ്രസാദ്, ശിവപ്രകാശ്, സൂര്യകുമാരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.