ബാലുശ്ശേരിമുക്ക്: കുട്ടിക്കണ്ടി ജയ (63) നിര്യാതയായി. ഭർത്താവ്: ജയചന്ദ്രൻ (സി.പി.എം പേരാറ്റുംപൊയിൽ ബ്രാഞ്ച് സെക്രട്ടറി). മക്കൾ: ജിജേഷ്, ജീഷ്മ. മരുമക്കൾ: സൂര്യ, ബാബു. സഹോദരങ്ങൾ: കുമാരൻ, ദാമോദരൻ, വാസു, ചന്ദ്രൻ, രാജൻ, കുട്ടിമാളു, കാർത്യായനി പരേതനായ ബാലൻ, ചെറിയമ്മ.