കുറ്റിക്കാട്ടൂർ: ആനക്കുഴിക്കര പുന്നാത്തൂർ മീത്തൽ അബ്ദുൽ റഷീദ് (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുസ്തഫ, മുഹ്സിന. മരുമകൻ: മുഹമ്മദ് റാഷിദ് പുള്ളാവൂർ.