കാഞ്ഞങ്ങാട്: ഹോസ്ദുർഗ് കടപ്പുറത്തെ അബ്ദുൽകരീം (73) നിര്യാതനായി.
ഭാര്യ: കുഞ്ഞാസ്യ. മക്കൾ: ആയിഷ, സുബൈദ, ആരിഫ, റസിയ, മറിയക്കുഞ്ഞി, സിറാജ് (യു.എ.ഇ).
മരുമക്കൾ: ഹസീന, ഹമീദ് ബാവാനഗർ, അസീസ് ആറങ്ങാടി, സത്താർ കോഴിക്കോട്, നിയാസ് കൂളിയങ്കാൽ, പരേതനായ കരീം പഴയകടപ്പുറം.