നീലേശ്വരം: കാട്ടിപ്പൊയിൽ പുതുക്കുന്നിലെ പാലങ്കി നാരായണി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയപറമ്പൻ രാമൻ മണിയാണി.
മക്കൾ: ശാരദ, നാരായണൻ, ശശി, ലീല, പരേതനായ ഗോപകുമാർ.
മരുമക്കൾ: തങ്കമണി (അട്ടക്കണ്ടം), പത്മിനി (വരഞ്ഞൂർ), രവീന്ദ്രൻ (ബേളായി അട്ടക്കണ്ടം), ബിന്ദു (കൊട്ടമടൽ), പരേതനായ ദാമോദരൻ.