പാലക്കുന്ന്: തിരുവക്കോളി ശ്രീവത്സത്തിൽ മുൻ പ്രവാസി ടി. ദാമോദരൻ (62) നിര്യാതനായി. പരേതരായ കാരിച്ചിയുടെയും കറുവന്റെയും മകനാണ്. ഭാര്യ: പുഷ്പ. മക്കൾ: സിന്ധു (കാഞ്ഞങ്ങാട്), ബിന്ദു (ആറാട്ടുകടവ്), വിനേഷ് (ഗൾഫ്). മരുമക്കൾ: രമേശൻ (ഗൾഫ്), സുരേഷ് (റിക്ഷാഡ്രൈവർ), പ്രജിഷ (കാസർകോട്). സഹോദരൻ: ടി. ഗംഗാധരൻ. സഞ്ചയനം ശനിയാഴ്ച.