തളിപ്പറമ്പ്: ബക്കളം പുന്നക്കുളങ്ങരയിലെ പെരിങ്ങീൽ ബാലകൃഷ്ണൻ (82) നിര്യാതനായി. ചുങ്കം വലിയപട്ടം ടൈൽ വർക്സിലെ തൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ ഉത്തൻ മാധവി. മക്കൾ: മല്ലിക, ഷൈമ (കല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി). മരുമക്കൾ: അജയൻ (കണ്ണപുരം മൊട്ടമ്മൽ), പ്രദീപൻ (ഒതയമ്മാടം). സഹോദരങ്ങൾ: നാണി, നളിനി, സരോജിനി, സുശീല, പരേതനായ ഗോവിന്ദൻ. സഞ്ചയനം ശനിയാഴ്ച.