ഉരുവച്ചാൽ: ഇല്ലംമൂലയിലെ അമൃതം ഹൗസിൽ സുരേന്ദ്രൻ കടമ്പൂർ (74) നിര്യാതനായി. ഭാര്യ: ചിത്ര. മക്കൾ: പ്രച്ചിൻ, ഗ്രീഷ്മ, സച്ചിൻ. മരുമകൻ: ഷിബിൻ ചന്ദ്രൻ. സഹോദരങ്ങൾ: സഹദേവൻ, സത്യൻ, സതി, സുമിത്ര, സരസ്വതി, പരേതനായ സദാനന്ദൻ. പിതാവ്: പരേതനായ കടമ്പൂർ കേളു. മാതാവ്: പരേതയായ പലേരി നാണി.