തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ ചരപ്പറമ്പത്ത് ഹൗസിൽ ഗോവിന്ദൻ നായർ (84) നിര്യാതനായി. ഭാര്യ: പരേതയായ രാധ. മക്കൾ: പ്രസന്ന, രാജശ്രീ. മരുമക്കൾ: പരേതനായ
രാധാകൃഷ്ണൻ, മുരളി. സഹോദരങ്ങൾ: ബാലൻ നായർ, പരേതനായ കരുണാകരൻ നായർ.