പാനൂർ: കടവത്തൂരിലെ നീള പുനത്തുമ്മൽ പ്രവികുമാർ (57) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. മാതാവ്: രാധ. ഭാര്യ: അജിത. മകൾ: പ്രജിന. മരുമകൻ: രാഗിഷ് (കോഴിക്കോട്). സഹോദരങ്ങൾ: പ്രസി, പ്രതീഷ്, ബിജു, ബിജിത.