കാങ്കോൽ: താഴകുറുന്തിലെ പുളിക്കൂൽ കല്യാണി (90) നിര്യാതയായി. മക്കൾ: പുളിക്കൂൽ സരോജിനി (വെള്ളൂർ), ശാന്ത, സുകുമാരൻ (ഇരുവരും കുണ്ടയംകൊവ്വൽ), രാധ(പെരിന്തട്ട), അനിരുദ്ധൻ (കുണ്ടയംകൊവ്വൽ).