മുഴപ്പിലങ്ങാട്: ദീപ്തി റോഡിൽ അൽ ഫജറിൽ കെ.കെ. അയ്യൂബ് (50) നിര്യാതനായി. പരേതനായ അബൂട്ടിയുടെയും കെ.കെ. കുഞ്ഞാമിയുടെയും മകനുമാണ്. ഭാര്യ: സാജിദ. സഹോദരങ്ങൾ: ജമീല, റഹീം.