തോട്ടട: തോട്ടട വെസ്റ്റ് യു.പി സ്കൂളിനടുത്ത് സുമംഗല ഭവനില്‍ മതുമ്മല്‍ ജയരാജന് (71) നിര്യാതനായി. ചൊവ്വാ കോഓപറേറ്റിവ് സ്പിന്നിങ് മില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: സുമംഗല. മക്കള്‍: പ്രസൂണ്‍, ശ്വേത, നികിത. മരുമക്കള്‍: സരിത, സാരംഗ്, സുനില്‍. സഹോദരങ്ങള്‍: ഉത്തമന്, കുഞ്ഞിക്കണ്ണന്, പരേതരായ ശാരദ, വസുമതി, നന്ദിനി, സുശീല സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്.