കടന്നപ്പള്ളി: പടിഞ്ഞാറെക്കരയിലെ പി.കെ. ദേവി (68) നിര്യാതയായി. ഭർത്താവ്: ടി.ടി. കുഞ്ഞിരാമൻ. മക്കൾ: പ്രസാദ് (മെഡിക്കൽ കോളജ് കാന്റീൻ ജീവനക്കാരൻ), പി.കെ. രാജീവൻ. മരുമക്കൾ: വനജ, ചൈതന്യ. സഹോദരി: പി.കെ. ശാന്ത.