പയ്യാവൂർ: കാഞ്ഞിരക്കൊല്ലിയിലെ ആദ്യകാല കുടിയേറ്റക്കാരനും കേരള കോൺഗ്രസ്-എം നേതാവുമായിരുന്ന വേലിക്കകത്ത് എംബ്രയിൽ വർഗീസ് (കുഞ്ഞൂട്ടി-72) നിര്യാതനായി.
ഭാര്യ: പരേതയായ മേരി. മക്കൾ: ലില്ലി, സുനിൽ, അനിൽ. മരുമക്കൾ: ബാബു, ഷെല്ലി, ബെറ്റി. സംസ്കാരം വെള്ളിയാഴ്ച അഞ്ചിന് കാഞ്ഞിരക്കൊല്ലി വിമലാംബിക പള്ളി സെമിത്തേരിയിൽ.