തലശ്ശേരി: പൊന്ന്യം കുണ്ടുചിറയിലെ പരപ്രത്ത് ജാനു (85) നിര്യാതയായി.
ഭർത്താവ്: പരേതനായ അന്തോളി ചന്തു. മക്കൾ: അശോകൻ, അജിത, ഉഷ, രാമകൃഷ്ണൻ. മരുമക്കൾ:
അനിത, വിജയൻ, രമേശൻ, ലീജ. സഹോദരങ്ങൾ: ലീല, ലക്ഷ്മി, പരേതരായ മാധവി, നാരായണൻ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.15ന് കുണ്ടുചിറ വാതക ശ്മശാനത്തിൽ.