കണ്ണൂർ: ആറാംകോട്ടം ആലിങ്കീഴിൽ ഹൗസിൽ വി. ഗംഗാധരൻ (71) നിര്യാതനായി. ഭാര്യ: രാജിനി ആലിങ്കീഴിൽ. മക്കൾ: പ്രഫുൽ, പ്രണവ്.