പയ്യാവൂർ: രശ്മി വുഡ് ഇൻഡസ്ട്രീസ് ഉടമ അലക്സ് നഗർ പ്ടാരിയിലെ ദേവശേരിൽ രവീന്ദ്രന്റെ ഭാര്യ ഇന്ദിര (60) നിര്യാതയായി. മക്കൾ: നീതു, നിഷ, നിത്യ. മരുമക്കൾ: വിനോദ്, സുഭാഷ്, അജിത്. സംസ്കാരം വ്യാഴാഴ്ച നാലിന് വീട്ടുവളപ്പിൽ.