തലശ്ശേരി: നെട്ടൂർ ഫാത്തിമ മൻസിലിൽ (ചെമ്പത്തുംകീഴിൽ) പരേതനായ സി.കെ. ഉമ്മറിന്റെ ഭാര്യ വലിയ ഉച്ചുമ്മൽ അയിസു ഹജ്ജുമ്മ (98) നിര്യാതയായി. മക്കൾ: മൈമൂന, ആസിയ, അസീസ്, മൊയ്തു, സൈനബ, റാബിയ, മൂസ, ഷരീഫ, പരേതരായ മഹമൂദ്, ഉസ്മാൻ, ഇബ്രാഹിം, നബീസ. മരുമക്കൾ: മണക്കണ്ടത്തിൽ അഹമ്മദ്, ഉമ്മർ (ചൊക്ലി), അസീസ് (പൊയനാട്), അഫ്സത്ത്, സുഹറ, മുബീന, സഫിയ, പരേതരായ സി.കെ. മൂസ, പി.പി. ഉസ്മാൻ (തലശ്ശേരി). സഹോദരങ്ങൾ: പരേതരായ മൊയ്തു, അബൂബക്കർ, കദീസു. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് നെട്ടൂർ കുന്നോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.