ശ്രീകണ്ഠപുരം: മടമ്പത്തെ ആദ്യകാല കുടിയേറ്റ കർഷകൻ പറമ്പേട്ട് മത്തായി (91) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോസ് മാത്യു, ആലീസ്, ആൻസി, മേഴ്സി (യു.കെ), ഷൈനി (ആസ്ട്രേലിയ), പരേതനായ മാത്യു. മരുമക്കൾ: മഞ്ജു (ആലക്കോട്), കുര്യൻ, ജോൺസൺ ഫിലിപ് (യു.കെ), സ്റ്റീഫൻ (ആസ്ട്രേലിയ), പരേതരായ റജീന മാത്യു (കോളയാട്), ബേബി (നെല്ലിപ്പാറ).
സഹോദരങ്ങൾ: ജേക്കബ് (റിട്ട. കെ.എസ്.ഇ.ബി കണ്ണൂർ), ഫിലിപ് (മടമ്പം), ജസീന്ത പത്രോസ് (കൂട്ടുമുഖം), സിസ്റ്റർ ഇന്നസെന്റ് (കൊൽക്കത്ത), പരേതരായ മേരി, സിസ്റ്റർ തെരേസ, ഫാദർ ജോസ്. സംസ്കാരം വെള്ളിയാഴ്ച 2.30ന് അലക്സ് നഗർ സെന്റ് ജോസഫ് ക്നാനായ ദേവാലയ സെമിത്തേരിയിൽ.