കേളകം: അടക്കാത്തോട്ടിലെ അണ്ണാത്തുകുഴിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (91) നിര്യാതയായി. മക്കൾ: ജോസ്, അന്നക്കുട്ടി, മേരി, ജെയിംസ്, വിൻസന്റ്, സി. ഡെയ്സി.
മരുമക്കൾ: ചാക്കോച്ചൻ, ജോർജ്, ഷൈനി, സോണിയ, ജെയ്നമ്മ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് അടക്കാത്തോട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.