തലശ്ശേരി: കൊളശ്ശേരി കോമത്ത്പാറ സൂര്യകിരണിൽ എ.എൻ. മനോജ് കുമാർ (57) നിര്യാതനായി. പരേതനായ വാസു-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: ബീന. മക്കൾ: നിധീഷ്, നിരഞ്ജന. മരുമക്കൾ: ഐശ്വര്യ, അഭിലാഷ്. സഹോദരങ്ങൾ: വിനോദ് കുമാർ, അനിൽ.