പെരിങ്ങത്തൂർ: എം.ആർ.എ ബേക്കറി ഗ്രൂപ് സ്ഥാപനങ്ങളുടെ ഉടമയായിരുന്ന പരേതനായ അബ്ദുല്ലയുടെയും കോവുമ്മൽ നഫീസ ഹജ്ജുമ്മയുടെയും മകൻ പെരിങ്ങത്തൂരിലെ മണ്ണിൽ എം.ആർ.എ. മജീദ് (59) നിര്യാതനായി.
ഭാര്യ: നന്നാടത്തിൽ ശാഹിദ (പുല്ലൂക്കര). മക്കൾ: സാജിദ്, ശാഹിദ്, അബ്ദുല്ല, ശഹാന, ശംന, സഹല.
മരുമക്കൾ: സഫീർ, നസീഫ്, നൈസൽ, മുഫീദ, ഹിബ. സഹോദരങ്ങൾ: എം.ആർ.എ. കുഞ്ഞമ്മദ് ഹാജി, അയ്യൂബ്, നിസാർ, ഗദ്ദാഫി, ഉമൈമത്ത്, ശരീഫ.