കൊടിയത്തൂർ: ചെറുവാടി കട്ടയാട്ട് വെള്ളങ്ങോട്ട് കുഞ്ഞിപാത്തുമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബീരാൻ. മക്കൾ: മുഹമ്മദ്, ഫാത്തിമ. മരുമക്കൾ: സുലൈഖ ചാലിയം, ചക്കുങ്ങൽ ഹസൻ (പാമ്പിഴഞ്ഞപാറ). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.