നാദാപുരം: ഉമ്മത്തൂരിലെ വല്ലംകണ്ടത്തിൽ ലീല (60) നിര്യാതയായി. ഭർത്താവ്: പൊക്കിണൻ. മക്കൾ: അജികുമാർ, രതീഷ് കുമാർ, അനിലേഷ് (ഇരുവരും ക്വിക് ഗ്രൂപ് ഓഫ് കമ്പനീസ്, ഷാർജ). മരുമക്കൾ: അനില, രാഗി, വിജിന. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, നാണു, ചന്ദ്രി, പരേതരായ കുമാരൻ, ചന്ദ്രൻ.