കുറ്റ്യാടി: പൂതമ്പാറ ചമ്പക്കര മാത്യു (89) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ (പാലാ പുളിക്കൽ കുടുംബാംഗം). മക്കൾ: ഡെന്നീസ് മാത്യു (ഹെഡ്മാസ്റ്റർ, ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ പശുക്കടവ്), ഡെറ്റീസ് മാത്യു, ഡെജീസ് മാത്യു. മരുമക്കൾ: മിനി ജോസഫ് (അധ്യാപിക, പി.ടി. ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ കുണ്ടുതോട്), ജിജി ഡെറ്റീസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലിന് പൂതംപാറ ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.