നാദാപുരം: മുടവന്തേരിയിലെ കണ്ടോത്തുകുനിയിൽ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: സുലൈഖ (കുറുവന്തേരി), റഫീഖ് (ഖത്തർ). മരുമക്കൾ: മൊയ്തു (കുറുവന്തേരി), മൈമൂനത്ത് (വിളക്കോട്ടൂർ). സഹോദരർ: പരേതരായ പോക്കർ, യൂസുഫ്, കുഞ്ഞാമി.