തലയാട്: തലയാട് ചീടിക്കുഴി പുളിങ്കുന്ന് സി.എം. കുമാരൻ (64) നിര്യാതനായി. ബി.ജെ.പി ബാലുശ്ശേരി മണ്ഡലം മുൻ ഭാരവാഹിയാണ്.
ഭാര്യ: ജാനകി. മക്കൾ: ധനീപ്, ധന്യ. മരുമക്കൾ: ഷാജി, ധന്യ.
സഹോദരങ്ങൾ: കല്യാണി, മാധവി, ലീല, ഭാസ്കരൻ, ഗോപൻ, പരേതരായ ശങ്കരൻ, ദാമോദരൻ. സഞ്ചയനം തിങ്കളാഴ്ച.