എളേറ്റിൽ: കോട്ടോപാറമ്മൽ പരേതനായ കുഞ്ഞോതി ഹാജിയുടെ ഭാര്യ കദീജ ഹജ്ജുമ്മ (86) നിര്യാതയായി.
മക്കൾ: ചെറിയഹമ്മദ് (കെ.എസ്.ആർ.ടി.സി), അബ്ദുൽ മജീദ് (പലചരക്ക് കച്ചവടം, വട്ടോളി), മൂസ, മുജീബ് (കെ.എസ്.ആർ.ടി.സി), മുഹമ്മദ് റാഫി (പോസ്റ്റ് ഓഫിസ്, കൊടുവള്ളി), ആമിന, ആസ്യ, റംല, സുമയ്യത്ത്, ജമീല. മരുമക്കൾ: കരീം പരപ്പൻപൊയിൽ, കരീം ഓമശ്ശേരി, അസ്മ, ഷാഹിദ, അസ്മ, സുനീറ, ശരീഫ, പരേതരായ മുഹമ്മദ്, സുലൈമാൻ. മ
യ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും 9.30ന് കണ്ണിറ്റമാക്കിൽ ജുമാമസ്ജിദിലും.