തോടന്നൂർ: കീഴിൽ പൊന്നിയത്ത് മുസ്തഫയുടെ ഭാര്യ ആമിന (55) നിര്യാതയായി. മക്കൾ: മഹറൂഫ്, അഫ്സൽ.മരുമകൾ: ഹസ്ന. സഹോദരങ്ങൾ: അബ്ദുൽ ജബ്ബാർ, മുഹമ്മദ്, ജമീല, സറീന, സീനത്ത്, ആയിഷ.