നന്മണ്ട: ചീക്കിലോട് പൂളപറമ്പത്ത് ദേവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: ശോഭന, സുരേശൻ (റേഷൻഷോപ്പ്, ചീക്കിലോട്), ഷീബ (ഖാദി ബോർഡ്, ബാലുശ്ശേരി). മരുമക്കൾ: കുമാരൻകുട്ടി(പുന്നശ്ശേരി), പ്രകാശൻ (നടുവല്ലൂർ), അനിത (ചീക്കിലോട്). സഹോദരങ്ങൾ: ശ്രീധരൻ, ബാലൻ, രാഘവൻ, സുധാകരൻ, ജാനകി, വത്സല, ശ്രീമതി, സരള. സഞ്ചയനം തിങ്കളാഴ്ച.