പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര പരേതനായ കയനാക്കുന്നുമ്മൽ കുഞ്ഞായൻ ഹാജിയുടെ ഭാര്യ കണയമ്പത്ത് ഫാത്തിമ (88) നിര്യാതയായി.
മക്കൾ: കുഞ്ഞമ്മത്, ഇബ്രാഹീം, അബൂബക്കർ, മൊയ്തീൻ (ഖത്തർ), ആയിഷ (പയ്യോളി), ഹലീമ തെരുവത്തുകടവ്. മരുമക്കൾ: സഫിയ, ഹസീന, സുബൈദ, സക്കീന, ബഷീർ, ഇസ്മാഈൽ.
സഹോദരങ്ങൾ: സി.വി. അബ്ദുല്ല, ഹസൻ, മൂസ, ഹമീദ്, സൂപ്പി, കുഞ്ഞായിശ, പരേതരായ സി.വി. കുഞ്ഞിമൊയ്തി, മറിയം, ഇബ്രാഹീം, പോക്കർ.