കൊടുവള്ളി: റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ പാലക്കുറ്റി ചോലയിൽ ഹമീദ് (83) നിര്യാതനായി.
ഭാര്യ: ആയിശ. മക്കൾ: സക്കീന കരുവൻപൊയിൽ, ജബ്ബാർ പാലക്കുറ്റി, സുബൈർ (സൗദി), പരേതയായ ഷാന, ഹൈറുന്നിസ നരൂക്കിൽ, സൈഫുന്നിസ. മരുമക്കൾ: മുഹമ്മദ് കട്ടൻസ്, സലീം (സൗദി), നൗഷാദ് കാക്കൂർ, ഫൈസല, ഉമ്മുസൽമ, ഫർസാന.