വടകര: ഓർക്കാട്ടേരിയിലെ കുമുള്ളി കോമത്ത് രാജൻ നമ്പ്യാർ (77) നിര്യാതനായി. ഭാര്യ: ഭാരതിഅമ്മ (റിട്ട. ഡി.പി.ഐ സൂപ്രണ്ട്, തമിഴ്നാട്). ഭാര്യ: ദേവി. മക്കൾ: മഞ്ജുള (അധ്യാപിക, ജി.എൽ.പി സ്കൂൾ മാങ്ങാട്ടുമുറി), ബിന്ദു (ഹെഡ്മിസ്ട്രസ്, ചെക്യാട് ഈസ്റ്റ് എൽ.പി സ്കൂൾ), സൗമ്യ (ഖത്തർ).
മരുമക്കൾ: ബാലകൃഷ്ണൻ (റി. പ്രധാനാധ്യാപകൻ, ജി.എൽ.പി.എസ് പുതുക്കോട്), പ്രേംകുമാർ വാണിമേൽ (റിട്ട. ഹോമിയോ ഡിപ്പാർട്മെന്റ്), സന്ദീപ് (അഹ്മദ് ഹോസ്പിറ്റൽ, ഖത്തർ).
സഹോദരങ്ങൾ: ശ്രീധരൻ നമ്പ്യാർ, വിജയൻ നമ്പ്യാർ, ചന്ദ്രിക, വിമല, പത്മാവതി, വത്സല (കുരിക്കിലാട്).