രാമനാട്ടുകര: തോട്ടുങ്ങൽ കിഴക്കെ തയ്യിൽ പൂവന്നൂർ എടക്കാട്ട് കമ്മുകുട്ടി ഹാജി (88) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കൾ: മജീദ് (ദുബൈ), ഖാദർ, ബഷീർ (ഇരുവരും സൗദി), ഖമറുന്നീസ, ഫസീല. മരുമകൻ: അബ്ദുൽ റസാഖ് (ഓമാനൂർ).
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചമ്മലിൽ ജുമാ മസ്ജിദിൽ.