കിണാശ്ശേരി: മുരിയാട്ടിലെ മരം അളവുകാരൻ മൂരിയാട്ട് അറക്കൽ മമ്മദ്കോയ എന്ന കുട്ടിമോൻക്ക (78) കിണാശ്ശേരി മത്സ്യ മാർക്കറ്റിനു പിൻവശം എം.എ ഹൗസ് വസതിയിൽ നിര്യാതനായി. ഭാര്യ: ഇമ്പിച്ചാമിന (വാവത്ത). മക്കൾ: വഹീദ, അസ്കർഖാൻ (അസ്സു), ഷർമദ്ഖാൻ (ഷിറു), ഷഹീദ. മരുമക്കൾ: അബ്ദുൽ അസീസ് കൊമ്മേരി, റഫീഖ് (നാസ് കൂൾബാർ, മാത്തോട്ടം), നസീറ, ജംഷീദ. സഹോദരങ്ങൾ: മുഹമ്മദലി, പരേതരായ ഇമ്പിച്ചിക്കോയ, പോക്കർ, ആമിന, പാത്തെയ്.