ചെറുവണ്ണൂർ: വെട്ടരിക്കാട് പറമ്പിൽ താമസിക്കുന്ന കടവത്ത് അയമതാത്ത (88) നിര്യാതയായി. ഭർത്താവ്: പരേതനായ സുലൈമാൻ. മക്കൾ: പരേതനായ മുഹമ്മദ് കുട്ടി, റസിയാബി, സുലൈഖ.