കടലുണ്ടി: ഇടച്ചിറ പന്നിക്കോട്ട് കുഞ്ഞിരാമന് (88) നിര്യാതനായി. ഭാര്യ: പരേതയായ തങ്കം. മക്കള്‍: പുഷ്പലത, അനില, അജിത, സതീഷ് കുമാര്‍, അജയന്. മരുമക്കൾ: സുരേഷ് ബാബു, വാസുദേവൻ, ദാസൻ, സിന്ധു, സുചിത്ര. സഹോദരങ്ങള്‍: ബാലരാജന്‍, പരേതരായ നാരായണി, നളിനി, മീനാക്ഷി.