ഫറോക്ക്: ചെറുവണ്ണൂര്‍ മധുരബസാര്‍ പരേതനായ കോഴിക്കോടന്‍ മുഹമ്മദിന്റെ ഭാര്യ ആയിഷാബി (87) നിര്യാതയായി. മക്കള്‍: സുലൈഖ, ജമീല, സക്കീന, ബദറുദ്ദീന്‍, റസിയ, സഫിയ, ഹസീന, സാഹിന. മരുമക്കള്‍: മുഹമ്മദ്കുട്ടി, പരേതനായ മുഹമ്മദ്, അബ്ബാസ്, ആമിന, അബൂബക്കര്‍, അഷ്റഫ്, സുലൈമാന്‍, അഷ്റഫ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചെറുവണ്ണൂര്‍ തെക്കേടത്ത് ജുമുഅത്ത് പള്ളിയില്‍.