തിരുവങ്ങൂർ: പരേതനായ കേളുക്കുട്ടി മാസ്റ്ററുടെ ഭാര്യ ലക്ഷ്മി (82) സതീഷ്ഭവൻ നിര്യാതയായി. മക്കൾ: സതീഷ് പ്രസാദ് (ഖത്തർ), ഹേമലത (എച്ച്.എസ്.എം.എച്ച്.എസ്.എസ് താനൂർ), ഹൈമാവതി, ശ്രീലത (മീര-ഹെഡ്മിസ്ട്രസ്, മാടാക്കര ജി.എം.എൽ.പി സ്കൂൾ). മരുമക്കൾ: സുധാകരൻ (റിട്ട. വാട്ടർ അതോറിറ്റി താനൂർ), പരേതനായ ജയരാജൻ, ധർമാംഗദൻ (റിട്ട. അധ്യാപകൻ, സി.സി.യു.പി.എസ് നാദാപുരം), സതീദേവി (കരിവള്ളൂർ).