പെരുവയൽ: ചങ്ങനാരി സരോജിനി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവക്കുറുപ്പ്. മക്കൾ: പുഷ്പലത (പെരുവയൽ), എ.പി. പ്രേമാനന്ദ് (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല വൈസ് പ്രസിഡന്റ്, അസി. ഫീൽഡ് ഓഫിസർ മൃഗസംരക്ഷണ വകുപ്പ് കോഴിക്കോട്), സുരേഷ് (വിമുക്തഭടൻ എൻ.സി.സി വെസ്റ്റ് ഹിൽ), പരേതയായ ഉഷ. മരുമക്കൾ: വാസുദേവൻ പെരുവയൽ, ഷീജ (പ്രസിഡന്റ് പെരുവയൽ പഞ്ചായത്ത് വനിത സഹകരണ സംഘം, സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കുന്ദമംഗലം ഏരിയ കൺവീനർ), നളിനി (അധ്യാപിക, ഗവ. ഗണപത് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചാലപ്പുറം). സഹോദരങ്ങൾ: പാർവതി അമ്മ (ബേപ്പൂർ), പരേതനായ എ.പി. ഗംഗാധരൻ (പെരുവയൽ).