ഒല്ലൂര്‍: വ്യവസായ എസ്റ്റേറ്റിന് സമീപം ചൊവ്വല്ലൂര്‍ ഡെന്‍സില്‍ (58) നിര്യാതനായി. ഭാര്യ: ഷീന. മക്കള്‍: മിനു, അനീറ്റ. സംസ്കാരം ശനിയാഴ്ച 1 0ന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോനപള്ളി സെമിത്തേരിയില്‍.